അധ്യാപികയുടെ മരണത്തിന് പിന്നില്‍ സമ്പത്ത് വര്‍ധിപ്പിക്കാനുള്ള നഗ്നനാരീപൂജ; മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം?
കാസർകോട് മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിനു പിന്നില്‍ കാസര്‍ഗോഡ് അതിര്‍ത്തി മേഖലയില്‍ നിലനിൽക്കുന്ന ദുര്‍മന്ത്രവാദവും നഗ്നനാരീപൂജയുമെന്നു സംശയം. കേസില്‍ സ്കൂളിലെ…