പു.ക.സ.യ്ക്ക് പുതിയ നേതൃത്വം; ഷാജി എന്‍ കരുൺ പ്രസിഡന്റ് അശോകന്‍ ചരുവിൽ ജനറല്‍ സെക്രട്ടറി
പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റായി ഷാജി എന്‍ കരുണിനെ തെരഞ്ഞെടുത്തു. അശോകന്‍ ചരുവിലാണ് ജനറല്‍ സെക്രട്ടറി. തിരുവനന്തപുരത്തു നടന്ന പുകസാ സംഘം സംസ്ഥാന കണ്‍വന്‍ഷനിലാണ് പുതിയ…