Sat. Jul 25th, 2026

Tag: NEET Scam

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മുഖം രക്ഷിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ ടി എ)യില്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ ടി…

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളെടുക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച…

‘യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം’; സിജേപി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളും കോക്രോച്ച് ജനത പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങൾ ദിവസേന കനക്കുകയാണ്.…

‘അനീതി നിയമമായി മാറുമ്പോൾ വിപ്ലവം കടമയായി മാറുന്നു’ -ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി നടൻ നസ്ലൻ

ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ യുവനടൻ നസ്ലൻ. “അനീതി നിയമമായി മാറുമ്പോൾ വിപ്ലവം കടമയായി മാറുന്നു” എന്നു കുറിച്ച പോസ്റ്റാണ്…

നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കുക എന്നത് മാത്രമാണ് ഏക പോംവഴി: എം.കെ. സ്റ്റാലിൻ

ചെന്നൈ: നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ രംഗത്ത്. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ആദ്യം മുന്നറിയിപ്പ് നൽകിയത് തമിഴ്നാടും ഡിഎംകെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’; ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ‌

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. സമാധാനമാണ് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും…

നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും ഉപാധികള്‍ മുന്നോട്ട് വെച്ച് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ…

സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാർച്ചും ധർണ്ണയും നടന്നു

തിരുവനന്തപുരം: കഴിഞ്ഞ 20 ദിവസങ്ങളായി ദൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന വിദ്യാഭ്യാസ പരിഷ്ക്കർത്താവും സാമൂഹ്യ പ്രവർത്തകനുമായ സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കണമെന്നും…