കുവൈത്ത് യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം: നീലേശ്വരം സ്വദേശി മരിച്ചു
നീലേശ്വരം: കുവൈത്തിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശി മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുല്‍സലാം (65) ആണ് ബഹ്‌റൈനിലെ ഹമദ്…