ഫെബ്രുവരി 18: അടിയോരുടെ പെരുമൻ സ: എ.വർഗീസിന്റെ രക്തസാക്ഷി ദിനം
ഫെബ്രുവരി 18 സ:വര്‍ഗീസ് രക്തസാക്ഷി ദിനം… സ: അരിക്കാട് വര്‍ഗീസ്, അടിയോരുടെ പെരുമന്‍. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നിലപാടില്‍ രക്തസാക്ഷിയായ വിപ്ലവ തേജസ്. വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച നക്സൽബാരി…