കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ അറസ്റ്റില്‍
കരുനാഗപ്പള്ളിയില്‍ നിന്ന് ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. പാന്‍പരാഗ്, ശംഭു, തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 100 ഓളം ചാക്കുകളാണ് പെലീസ് കണ്ടെടുത്തത്. കരുനാഗപ്പള്ളി സിഐ…