വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പോലീസ് സ്‌റ്റേഷനില്‍ ജിവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: വിതുരയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തില്‍ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നജീബ് പോലീസ് സ്‌റ്റേഷനിലെ സെല്ലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ഇയാള്‍…