മേഘാലയയിലും നാഗാലാന്റിലും കോൺറാഡ് സാംഗ്‌മ-നെഫ്യു റിയോ സർക്കാരുകൾ അധികാരത്തിലേറി
ന്യൂഡൽഹി: മേഘാലയയിലും നാഗാലാന്റിലും അധികാരത്തുടർച്ച. ഷില്ലോങിലെ രാജ്ഭവനിലും കോഹിമയിലും നടന്ന ചടങ്ങുകളിലാണ് മന്ത്രിസഭകൾ സത്യവാചകം ചൊല്ലി അധികാരത്തിലേറിയത്. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാംഗ്‌മ മേഘാലയയിലും നെഫ്യു റിയോ…