സംഗീതബോധം മാത്രം പോരാ അമ്പാനെ; അല്പം സാമാന്യബോധം കൂടി വേണം: നാദിര്‍ഷ
നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. ”സംഗീതബോധം മാത്രം…