Sun. Nov 22nd, 2026

Tag: muthalapozhi

മുതലപ്പൊഴിയില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുതലപ്പൊഴിയില്‍ വി ശശി എംഎല്‍എയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ജനാധിപത്യത്തിന്റെ എല്ലാ…

അഴിമുഖത്തെ മണല്‍ നീക്കണം; മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: അഴിമുഖത്തെ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുതലപ്പൊഴിയില്‍ മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. അഞ്ചുതെങ്ങു മുതല്‍ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുകയാണ്. ആംബുലന്‍സ്…

കേന്ദ്രമന്ത്രി ജോർജ് കുര്യനെ മുതലപ്പൊഴിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ മുതലപ്പൊഴിയില്‍ പ്രതിഷേധം. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ചര്‍ച്ച പ്രഹസനമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ റോഡില്‍ തടഞ്ഞത്.…

യൂജിന്‍ പെരേരക്കെതിരെ പരാതി കൊടുത്തിട്ടില്ല; പൊലീസ് കേസെടുത്തത് സ്വമേധയാ: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വികാരി ജനറല്‍ യൂജിന്‍ പെരേരക്കെതിരെ മന്ത്രിമാര്‍ പരാതി കൊടുത്തിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. പൊലീസ് സ്വന്തം നിലയ്ക്കാണ് കേസെടുത്തത്. മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല,…

മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവം,​ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസ്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനുമാണ് അഞ്ചുതെങ്ങ് പൊലീസ്…