സ്വത്തില്‍ തുല്യമായ അവകാശം മുസ്ലിം സ്ത്രീകൾക്കും വേണം; ഡല്‍ഹിയില്‍ മരണം വരെ നിരാഹര സമരം പ്രഖ്യാപിച്ച് വിപി സുഹ്‌റ
ന്യൂഡൽഹി: മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിന് മരണം വരെ നിരാഹര സമരം പ്രഖ്യാപിച്ച് വിപി സുഹ്‌റ. രാജ്യതലസ്ഥാനത്ത് ഇന്നു ആരംഭിച്ച നിരാഹരസമരം…