മുസ്ലീം പെൺകുട്ടികൾക്ക് ഋതുമതിയായാൽ വിവാഹം; പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളിൽ ഉത്തരവിറക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: 16 വയസ് കഴിഞ്ഞാൽ മുസ്ലീം പെൺകുട്ടികൾക്ക് മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി. കുട്ടികളുടെ…