പുരാവസ്തു തട്ടിപ്പ്; മോന്‍സന്‍ മാവുങ്കലിന്റെ ചേർത്തല പോലീസ് പിടിച്ചെടുത്ത ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു
ചേര്‍ത്തല: വ്യാജ പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വ്യാജ ഡോക്ടര്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റ് പോലീസ്. കാരവാനും…