ബാബരി മസ്ജിദ് മോഡലിൽ ഒരുവിഭാഗത്തെ വെറുപ്പിന്റെ ആയുധമണിയിച്ച് നിര്‍ത്താന്‍ ഈ നിയമം
പി.പി. സുമനൻ ഡല്‍ഹിയില്‍ അരങ്ങേറിയത് ഫാസിസ്റ്റ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശീയ കലാപം ആയിരുന്നു. അത് രണ്ട് വിഭാഗങ്ങള്‍ മുഖാമുഖം നിന്ന് പോര്‍വിളി നടത്തിയുള്ള കലാപമായിരുന്നില്ല. ഫാസിസ്റ്റുകള്‍…