അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചത് സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് എം.കെ.ദാസൻ
കോഴിക്കോട് പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട അലൻ, താഹ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിച്ചത് സർക്കാരിന്റെ ഇരട്ടത്താപ്പിന്റെ ഭാഗമാണെന്ന് സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ.ദാസൻ.സി.പി.എമ്മും,സംസ്ഥാന സർക്കാരും…