മുസ്ലീംലീഗ് അംഗത്വം; പട്ടികയില്‍ മമ്മൂട്ടിയും, ഷാരൂഖും, മിയ ഖലീഫയും, ആസിഫ് അലിയും; വിശദീകരണവുമായി പാർട്ടി നേതൃത്വം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി…