മുന്‍കാല സിനിമകളില്‍ സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതില്‍ ഖേദിക്കുന്നു: രഞ്ജി പണിക്കർ
താന്‍ തിരക്കഥ ചെയ്ത മുൻകാല സിനിമകൾക്ക് വേണ്ടി സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. ഒരിക്കലും സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ…