പട്ടികജാതിക്കാരൻ മന്ത്രിയുടെ നിയമ വകുപ്പിൽ പട്ടികജാതിക്കാരനെ വെട്ടി ജൂനിയര്‍ ഉദ്യോഗസ്ഥയ്ക്ക് ഉന്നത പദവി
പട്ടികവിഭാഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട മന്ത്രിയുടെ കീഴിലുള്ള വകുപ്പില്‍ തന്നെ പട്ടികജാതിക്കാരനായ ഉദ്യോഗസ്ഥന് അവഗണന. അര്‍ഹനായ പട്ടികജാതിക്കാരനായ ഉദ്യോഗസ്ഥനെയും മറ്റ് ഏഴുപേരെയും മറികടന്നു ജൂനിയറായ ജീവനക്കാരിയെ ഉന്നത തസ്തികയില്‍…