Wed. Sep 2nd, 2026

Tag: mental health centers

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം തികച്ചും അപാകങ്ങൾ നിറഞ്ഞതാണെന്നും രോഗികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ “സോഷ്യൽ ഓഡിറ്റിംഗ്’ നടത്തുന്നതും മാധ്യമങ്ങൾക്ക് നിയന്ത്രിതപ്രവേശനം…