സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തത്; മന്ത്രി കെ മുരളീധരന്‍
തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിലവില്‍ 657 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തി…