കുർബാന തർക്കം: എറണാകുളം സെൻറ് മേരീസ് ബസിലിക്ക പൂട്ടി; ബൈബിൾ വലിച്ചെറിഞ്ഞു; ആർച്ച് ബിഷപ്പിന് അസഭ്യം; വൈദികർക്ക് മർദ്ദനം; ക്രിസ്‌മസ് കർമ്മങ്ങൾ മുടങ്ങി
കൊച്ചി: സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നു എന്നവകാശപ്പെടുന്ന യേശുക്രിസ്തുവിന്റെ പിറവി ആഘോഷത്തോടനുബന്ധിച്ച് ദൈവസ്നേഹം മൂത്ത കുഞ്ഞാടുകളും മുട്ടനാടുകളും കുർബാനയെച്ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എറണാകുളം സെന്റ് മേരീസ്…