പീഡനക്കേസിൽ ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പിലെ വിവാദ നായകനായ സിനിമ നിർമ്മാതാവ് മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ
കൊച്ചി: സിനിമാ നിർമ്മാതാവും വിവാദ വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. സിനിമയിൽ അവസരവും വിവാഹവാഗ്ദ്ധാനവും നൽകി 2000…