ഇസ്രായേല്‍ നടത്തുന്നത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി; ഗസ്സാക്കായി മാര്‍ത്തോമ്മാ ചര്‍ച്ചുകളില്‍ പ്രാര്‍ഥന നടത്തിയതായി മെത്രാപ്പോലീത്താ
പത്തനംതിട്ട: ഇസ്രായേലിന്റെ ഗസ്സാ വംശഹത്യക്കെതിരെ ശക്തമായി പ്രതികരിച്ച് മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കുരുതിയാണ് ഇസ്രായേല്‍ നടത്തുന്നത്. ഇതിനെതിരെ…