ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം: റാന്നി മാര്‍ത്തോമ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം
പത്തനംതിട്ട: ചികിത്സക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമീഷന്‍. ചികിത്സ പിഴവിനെതുടര്‍ന്നാണ് കുട്ടിയുടെ മരണമെന്ന് കണ്ടെത്തിയ കമീഷന്‍, റാന്നി മാര്‍ത്തോമാ…