Mon. Nov 23rd, 2026

Tag: market

സ്മാർട്ട്‌ഫോൺ വിപണിയിൽ വിലക്കയറ്റം വില്ലനാകുന്നു! ബജറ്റ് ഫോണുകളുടെ വിൽപ്പനയിൽ 59 ശതമാനം ഇടിവ്

രാജ്യത്ത് ബജറ്റ് സൗഹൃദ സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026-ന്റെ ആദ്യ പാദത്തിൽ മുൻ…