കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം വളരുന്നു; പാലക്കാട്ട് ബ്രൂവറി തുടങ്ങാനുള്ള നീക്കം സര്‍വനാശത്തിലേക്ക്: മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍
കോഴഞ്ചേരി: പാലക്കാട്ട് ബ്രൂവറി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.…