ഒരു വ്യക്തിയെങ്കിലും ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് രാജ്യത്തിന്റെ പരാജയം: മാര്‍ തോമസ് തറയില്‍
തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഏതെങ്കിലുമൊരു ദുര്‍ബലനായ മനുഷ്യനെങ്കിലും ഭയപ്പെട്ടു ജീവിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണ്.…