തോല്‍വി അപ്രതീക്ഷിതം; കാരണമെന്തെന്ന് പരിശോധിക്കുമെന്ന് മണിക് സര്‍ക്കാര്‍
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം ഉണ്ടാകുമെന്ന് പാര്‍ട്ടി കരുതിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സംഭവിച്ചതെന്താണെന്ന് പരിശോധിക്കും, ഇതിനായി ഓരോ മണ്ഡലം അടിസ്ഥാനത്തിലും പാര്‍ട്ടി…