ദിവ്യക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് മഞ്ജുഷ
പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യ. കോടതി ജാമ്യം അനുവദിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട്…