യുവതിയെ അധിക്ഷേപിച്ച കേസ്: തൊപ്പി സംഘാംഗം മമ്മു അറസ്റ്റില്‍
മലപ്പുറം: യുവതിയെ അധിക്ഷേപിച്ച കേസില്‍ വിവാദ യൂട്യൂബര്‍ തൊപ്പിയുടെ സംഘത്തിലെ മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി ആരോപിച്ച് കോഴിക്കോട് സ്വദേശിനി…