മമ്മൂട്ടി കമ്പനിയുടെ ആദ്യ പ്രോജക്റ്റിൽ വേഷം മുടങ്ങി; പിന്നീട് ‘കളങ്കാവലിൽ’ വിളിച്ചു: ഗായത്രി അരുൺ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. നിരവധി നായിക കഥാപാത്രങ്ങളുള്ള ഈ ചിത്രത്തിൽ…