Fri. Oct 23rd, 2026

Tag: Malayinkeezhu

തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴില്‍ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. തേമ്പാമൂട് സ്വദേശി അജിത്ത്, കള്ളിക്കാട് സ്വദേശി അജയ് എന്നിവരാണ് അറസ്റ്റിലായത്. മലയിൻകീഴിലെ മൂന്ന്…

മലയിന്‍കീഴിലെ ഒരുവയസ്സുകാരിയുടെ കൊലപാതകം; കാരണം വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് അമ്മയുടെ മൊഴി

തിരുവനന്തപുരം: മലയിന്‍കീഴില്‍ ഒരുവയസ്സുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് അമ്മ ക്രിസ്റ്റിയുടെ മൊഴി. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പോലീസിനോട് പറഞ്ഞത്.…

തിരുവനന്തപുരം മലയിൻകീഴിൽ അമ്മ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊന്നു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ സ്വദേശിയായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ ഏകമകള്‍ അന്നയാണ് മരിച്ചത്. കുഞ്ഞിനെ കഴുത്തറത്ത നിലയില്‍ വിളവൂര്‍ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍…

യുവതിയുടെ മരണ കാരണം മാരകമായ അലര്‍ജിയായ അനാഫൈലാക്‌സിസ് ആകാം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കെ ജി എം ഒ എ

തിരുവനന്തപുരം: കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന കെ ജി എം ഒ എ. ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക്…

പിതാവിനെ അടിച്ചുകൊന്ന കേസിൽ മകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള വീട്ടില്‍ രാജേന്ദ്രന്‍ (63) മരിച്ച സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ…

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി(42)നെ മലയിന്‍കീഴ് പോലീസ്…

തിരുവനന്തപുരം മലയിന്‍കീഴ് വോട്ടിങ് ബൂത്തില്‍ അരലക്ഷം രൂപ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന പ്രദേശമായ മലയിന്‍കീഴ് വോട്ടിങ് ബൂത്തില്‍ പണം കണ്ടെത്തി.മച്ചേല്‍ 112ാം ബൂത്തിലാണ് പണം കണ്ടെത്തിയത്. അരലക്ഷം രൂപയാണ് തറയില്‍ ഉപേക്ഷിച്ച…