Thu. Nov 26th, 2026

Tag: Makkuutty Ravuthar

തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ മൃതദേഹം; മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ശുചിമുറിയില്‍ വീണുകിടന്ന മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.…