Sun. Nov 15th, 2026

Tag: maha kumbamela

കുംഭമേളക്ക് പോകുമ്പോൾ മുസ്‌ലിംകൾ ആക്രമിച്ചു എന്ന ബി.ജെ.പി നേതാവിന്റെ നുണക്കഥ പൊളിഞ്ഞു

കാൺപൂർ: കുംഭമേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ മുസ്‌ലിംകൾ ആക്രമിച്ചെന്ന പരാതിയുമായി ബി.ജെ.പി നേതാവ് നാസിയ ഇലാഹി. ഇക്കാര്യം വ്യക്തമാക്കി എക്സിലടക്കം നാസിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ…

കുംഭമേളയിലെ വിസര്‍ജ്ജ്യ ബാക്ടീരിയയുടെ സാന്നിധ്യമുള്ള ജലം കുടിക്കാനും ഉപയോഗിക്കാമെന്ന് യോഗി

ന്യൂഡല്‍ഹി: മനുഷ്യ- മൃഗ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അമിത സാന്നിധ്യം കണ്ടെത്തിയ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെയും യമുനയിലെയും ജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമാണെന്ന്…

അനിയന്ത്രിതമായി എന്തിന് ടിക്കറ്റ് നല്‍കി? ഡല്‍ഹി ദുരന്തത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചതെന്ന്…

‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറി എന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: മഹാകുംഭമേളയുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്നും മമത ആരോപിച്ചു.…

‘മഹാകുംഭമേള അര്‍ഥശൂന്യം’ എന്ന് ലാലു പ്രസാദ് യാദവ്; ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ബി ജെ പി വക്താവ് മനോജ് ശര്‍മ

പട്‌ന: മഹാകുംഭമേള അര്‍ഥശൂന്യമാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അപകടത്തില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ…

മഹാ കുംഭമേള; ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 15 മരണം

ന്യൂഡല്‍ഹി: മഹാ കുംഭമേളയ്ക്കായി പോകുന്നവര്‍ക്കായുള്ള രണ്ട് പ്രത്യേക ട്രെയിനുകള്‍ വൈകിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും 15 പേര്‍ മരിച്ചു. മരിച്ചവരില്‍…

കുംഭമേളയില്‍ വീണ്ടും തീപിടിത്തം; ടെന്റുകള്‍ കത്തിനശിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുഭമേള നഗരിയില്‍ വീണ്ടും തീപിടിത്തം. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18ലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു.…

മഹാകുംഭമേളയ്ക്കിടെ ഉണ്ടായ ദുരന്തം വലിയ വീഴ്ചയല്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മഹാകുംഭമേളക്കിടെ ഉണ്ടായ ദുരന്തം വലിയ വീഴ്ചയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനേകം വിദേശരാജ്യങ്ങളില്‍ നിന്നും കുംഭമേളയ്ക്കായി ജനങ്ങളെത്തുന്നുണ്ട്. എന്നാല്‍ കേരളം ഇങ്ങനെയൊരു മഹാകുംഭമേള…

കുംഭമേള: മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും ജലം മലിനമായെന്നും ജയ ബച്ചന്‍

ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും അതിനാല്‍ ജലം മലിനമായെന്നുമുള്ള ഗുരുതര ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍.…

‘മൊണാലിസ’ ബോളിവുഡിലേക്ക്; സനോജ് മിശ്രയുടെ അടുത്ത പടത്തിൽ നായികയെന്ന് റിപ്പോർട്ട്

കുംഭമേളയ്ക്ക് പിന്നാലെ ശ്രദ്ധിക്കപ്പെട്ടൊരു പെൺകുട്ടിയാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. മൊണാലിസയുടെ വെള്ളാരം കണ്ണുകളാണ് എല്ലാവരുടെയും മനം കവർന്നത്. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയതായിരുന്നു മൊണാലിസ. ദേശീയ…