പേരറിവാളന് അഭിഭാഷകനാകാം; നിയമതടസമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് ഇനി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിയമപരമായ തടസമില്ലെന്ന് കേന്ദ്രസർക്കാർ. പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ് ചോദ്യം ചെയ്ത്…