Sat. Nov 21st, 2026

Tag: Maanik sarkkar

വീടില്ലാത്ത മാണിക് സര്‍ക്കാര്‍ താമസം ഇനി പാര്‍ട്ടി ഓഫീസില്‍; ഇതുപോലൊരു മുഖ്യമന്ത്രിയെ ഇനി കിട്ടുമോ ?

നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ…