‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ സംവിധായകൻ എം ആസാദിൻ്റെ വിൽക്കാനാവാത്ത സ്വപ്നങ്ങളുടെ കഥ
✍️ചന്ദ്രപ്രകാശ് എസ് എസ് എം ടിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ സിനിമകൾ മാദ്ധ്യമങ്ങളും മലയാളികളും ഏറെ ചർച്ച ചെയ്തു. അതിലൊന്നാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. പച്ചയായ പ്രവാസ ജീവിതം ആദ്യമായി…