വിശ്വാസികളുടെ പണം തട്ടിയെടുത്ത് ആഡംബര കാർ വാങ്ങിയ പാസ്റ്ററെയും ഭാര്യയെയും യുവാക്കൾ പഞ്ഞിക്കിട്ടു
സാധാരണ എല്ലാ വേദപുസ്തക തൊഴിലാളികളായ പെന്തക്കോസ്ത് പാസ്റ്റർമാർക്കും ദൈവത്തിൻറെ ഫിനാൻസ് കമ്പനി ആദ്യം ദൈവ വേലക്കായി ടു വീലർ നൽകി അനുഗ്രഹിക്കുന്നതും പിന്നീട് ദൈവം അദ്ദേഹത്തെയും ഭാര്യയെയും…