ക്ഷേത്രാചാരത്തിൻറെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു
പാലക്കാട്: ക്ഷേത്രാചാരത്തിൻറെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു. പരുതൂര്‍ കുളമുക്കില്‍ ആചാരമായ തുള്ളലിനിടെ കാഞ്ഞിരക്കായ കഴിച്ച കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. അഞ്ഞൂറിലേറെ…