കോഴിക്കോട് കക്കട്ടില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
കോഴിക്കോട്: കക്കട്ടില്‍ കൈവേലിയില്‍നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കക്കട്ടില്‍ ടൗണിനടുത്ത് വെച്ചാണ് സംഭവം. ഇലക്ട്രിക് ലൈനില്‍ തട്ടിയാണ്…