വാര്‍ഡ് വിഭജനം നിയമാനുസൃതവും സുതാര്യവുമായാണ് നടക്കുന്നത്: എംബി രാജേഷ്
തിരുവനന്തപുരം: വാര്‍ഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വാര്‍ഡ് വിഭജന നടപടികള്‍ നിയമാനുസൃതവും സുതാര്യവുമാണ്. സര്‍ക്കാരല്ല നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.…