Sat. Nov 21st, 2026

Tag: LOCAL BODY ELECTION 2025

ബി ജെ പിയും യു ഡി എഫും വര്‍ഗീയ ധ്രുവീകരണം നടത്തി; തിരഞ്ഞെടുപ്പിലുണ്ടായത് എല്‍ ഡി എഫ് പ്രതീക്ഷിക്കാത്ത ഫലം: ഇ പി ജയരാജന്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി വര്‍ഗീയ ധ്രുവീകരണം നടത്തിയതായി മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജന്‍. യു ഡി എഫ്…

‘തോല്‍വി ആര്യ രാജേന്ദ്രന്റെ തലയില്‍ കെട്ടിവെക്കേണ്ട; എം എം മണി പിന്നാക്ക ജനവിഭാഗത്തെ ആക്ഷേപിക്കരുതായിരുന്നു’: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദ പ്രസ്താവനയില്‍ എംഎം മണിയെ തിരുത്തിയും മന്ത്രി വി ശിവന്‍കുട്ടി. ആര്യ രാജേന്ദ്രന്റേത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും തിരുവനന്തപുരം…

ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, പറഞ്ഞത് ശരിയായില്ല, പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് എനിക്കും; അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ്…

പാനൂരിലെ അക്രമ സംഭവങ്ങള്‍; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍,…

തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു; വി വി രാജേഷോ ആര്‍ ശ്രീലേഖയോ?

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണത്തിലേറാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഡിജിപി ആര്‍…

തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇരുത്തി ചിന്തിപ്പിക്കുന്നതും അപ്രതീക്ഷിതവും: എം എ ബേബി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇരുത്തി ചിന്തിപ്പിക്കുന്നതും അപ്രതീക്ഷിതവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയുടെയോ എല്‍ഡിഎഫിന്റെയോ ദൃഷ്ടിയില്‍ പെടാത്ത ചില പ്രവണതകള്‍ ഈ…

ഈ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാകും; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ…

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല; എല്‍ ഡി എഫ് നേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചടിക്കുള്ള കാരണങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി…

തലസ്ഥാനത്ത് താമര വിരിഞ്ഞു; റിട്ട. ഡി.ജി.പി ആർ. ശ്രീലേഖക്ക് വിജയം

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീലേഖ, ഏറെ ശ്രദ്ധേയമായ ശാസ്തമംഗലം…

‘ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല’: തിരിച്ചടി അതിജീവിച്ച് തിരുത്തി മുന്നോട്ട് പോകും: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് വിലയിരുത്തിയ അദ്ദേഹം, ആവശ്യമായ പരിശോധനകൾ നടത്തി…