Sat. Nov 21st, 2026

Tag: LOCAL BODY ELECTION 2025

അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി പി എം മുന്‍ ഏരിയ സെക്രട്ടറിയെ കൊന്നുകളയുമെന്ന് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി

പാലക്കാട്: അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സി പി എം മുന്‍ ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണനെ കൊന്നുകളയുമെന്ന് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. ഏറെ കാലമായി പാര്‍ട്ടി…

വിമത സ്ഥാനാർഥി ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു; പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും: ഒ ജെ ജനീഷ്

കോഴിക്കോട്: കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ തീവ്രശ്രമം. ജഷീറുമായി…

തദ്ദേശ തെരെഞ്ഞെടുപ്പ്: സംസ്ഥാനത്ത് 23,576 വാര്‍ഡുകളിലേക്കായി 1,08,580 പേര്‍ പത്രിക നല്‍കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 1,08,580 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചത്. 23,576 വാര്‍ഡുകളിലേക്കായാണ് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം ഇത്രയും പേര്‍ പത്രിക…

കണ്ണൂരില്‍ നാലിടത്ത് എല്‍ ഡി എഫിന് എതിരില്ലാതെ വിജയം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആദ്യ വിജയം ഇടതു മുന്നണിക്ക്. കണ്ണൂരില്‍ നാലിടത്ത് എല്‍ ഡി എഫിന് എതിര്‍ സ്ഥാനാര്‍ഥികളില്ല. ആന്തൂര്‍ നഗരസഭയില്‍…

സീറ്റ് വിഭജനം; കാസര്‍കോട്ട് പരസ്യമായി ഏറ്റുമുട്ടി കോണ്‍ഗ്രസ്സ് നേതാക്കള്‍

കാസര്‍കോട്: കഴിഞ്ഞ കുറേ ദിവസങ്ങളിലായി സീറ്റ് വിഭജനത്തെ ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന തര്‍ക്കവും അഭിപ്രായഭിന്നതയും നേതാക്കളുടെ കൂട്ടയടിയില്‍ കലാശിച്ചു. ഇന്നലെ ഉച്ചയോടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി…

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ അതത് ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനം ആക്കും; കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കും; ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പുറത്തിറക്കിയ പ്രകടനപത്രിക…

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ തിരുവനന്തപുരം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍. രാവിലെ 11നും…