പുതുതായി കണ്ടെത്തിയ തവള സ്പീഷിസിന് ലിയനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്കി ഗവേഷകര്‍
ക്വീറ്റോ: ഇക്വഡോറില്‍ പുതുതായി കണ്ടെത്തിയ തവള സ്പീഷിസിന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്കി ഗവേഷകര്‍. താരത്തിന്റെ പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തവളയ്ക്ക് ഫൈലോനാസ്റ്റസ്…