ലിയോയുടെ കേരളത്തിലെ കളക്ഷന്‍ 12 കോടി രൂപ
റിലീസിന് മുന്‍മ്പേ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും.ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച…
റിലീസിന് മുന്‍മ്പേ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും.ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച…
തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കേരളത്തിലെ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കി വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ. പ്രീ ബുക്കിങ്ങിലൂടെ 5.4 കോടിരൂപയാണ് ബുക്കിങ്ങിന്റെ ആദ്യ ദിനമായ ഞായറാഴ്ച്ച കേരളത്തില്‍…
വിജയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ‘ലിയോ’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ്‍യുടെ ലിയോയ്‍ക്ക് വൻ ഹൈപ്പാണ് സൃഷ്ടിക്കാൻ സാധിച്ചിരിക്കുന്നത്. ആകാംക്ഷയുയര്‍ത്തി ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലിയോയുടെ പുതിയ…
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലേക്ക് എത്തും. ചുരുങ്ങിയ കാലം…
വിജയ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ…
വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷൻ വീഡിയോകള്‍ തടയുന്നതിനായി പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍…