ജനുവരി 14: മലയാള സിനിമയിലെ അസ്തമിക്കാത്ത സൂര്യൻ, ലെനിൻ രാജേന്ദ്രൻ ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുകയും മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തുകയും…