ഒറ്റമഴയിൽ ചോർന്നൊലിച്ച് വന്ദേ ഭാരത്; അറ്റകുറ്റപ്പണി നടത്തുന്നു
കണ്ണൂര്‍: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് അര്‍ധ അതിവേഗ ട്രെയിനില്‍ ചോര്‍ച്ച. ഇന്നലെ പെയ്ത മഴയിലാണ് ചോര്‍ച്ചയുണ്ടായത്. ഉയര്‍ന്ന നിരക്കുള്ള എക്‌സിക്യൂട്ടീവ്…