ട്രാന്‍സ്‌ജെന്‍ഡർ ലയയുടെ വസ്ത്രം വലിച്ചു കീറി
മലപ്പുറം കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ജറിനു നേരെ ആക്രമണം. രാത്രി എട്ടു മണിയോടെ ഭക്ഷണം കഴിക്കാനായി കോട്ടയ്ക്കല്‍ ടൗണില്‍ എത്തിയ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചത്. ലയയെ…