റിപ്പബ്ലിക് ദിനം ലത്തീന്‍സഭ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും; പള്ളികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും
പൗരത്വ നിയമഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേശവൻ നായർ- ബ്രഹ്മദത്തൻ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന സീറോമലബാർ സഭയും കെസിബിസിയും സംഘി പ്രീണന നയങ്ങൾ തുടരുകയും ബിഷപ്പുമാർ പരസ്പരവിരുദ്ധമായ…