ലേഡി സൂപ്പര്‍ സ്റ്റാർ നയന്‍ താര വിവാഹിതയാകുന്നു
തമിഴ് സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിവാഹിതയാകാന്‍ ഒരുങ്ങന്നുവെന്നാണ് വിവരം. ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേത്. അടുത്തിടെ നടന്ന പൊതു ചടങ്ങില്‍ തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തിയിരിക്കുകയാണ്…